1. Fall under

    ♪ ഫോൽ അൻഡർ
    1. ക്രിയ
    2. വശീകരിക്കപ്പെടുക
  2. Fall away

    1. ക്രിയ
    2. കുറയുക
    3. പരിത്യജിക്കുക
    4. കൈവെടിയുക
    5. താഴെ വീഴുക
    6. കൊഴിഞ്ഞുവീഴുക
    1. ഉപവാക്യ ക്രിയ
    2. കുറേശ്ശെ അപ്രത്യക്ഷമാവുക
    3. കുറേശ്ശേ അപ്രത്യക്ഷമാവുക
    4. വിട്ടുവീഴ്ച ചെയ്യുക
  3. Fall to the ground

    1. ക്രിയ
    2. തകർന്നടിയുക
    1. -
    2. പൂർണ്ണമായും
    1. ക്രിയ
    2. തകരുക
  4. Fall apart

    ♪ ഫോൽ അപാർറ്റ്
    1. ക്രിയ
    2. തകർന്നടിയുക
    3. തകരുക
    1. ഉപവാക്യ ക്രിയ
    2. ചിതറിവീഴുക
  5. Fall back

    ♪ ഫോൽ ബാക്
    1. ക്രിയ
    2. ആശ്രയിക്കുക
    1. വിശേഷണം
    2. പിൻവലിയുന്ന
    1. നാമം
    2. കേടാവുമ്പോൾ പകരം ഉപയോഗിക്കുവാനുള്ള
    1. ഉപവാക്യ ക്രിയ
    2. വഴികണ്ടെത്തുക
  6. Fall back on

    ♪ ഫോൽ ബാക് ആൻ
    1. ക്രിയ
    2. പിൻവാങ്ങുക
    3. വിഷമസന്ധിയിൽ സഹായം തേടുക
  7. Fall behind

    ♪ ഫോൽ ബിഹൈൻഡ്
    1. ക്രിയ
    2. പിന്നിലാവുക
    3. പിന്നിലാകുക
    4. കുടിശ്ശികയാവുക
    5. തീരെ പിന്നിലാവുക
    1. ഉപവാക്യ ക്രിയ
    2. കുടിശ്ശിക വരുത്തുക
  8. Fall between two stools

    ♪ ഫോൽ ബിറ്റ്വീൻ റ്റൂ സ്റ്റൂൽസ്
    1. ക്രിയ
    2. സർവ്വത്ര നാശമാകുക
  9. Fall down

    ♪ ഫോൽ ഡൗൻ
    1. ക്രിയ
    2. പരാജയപ്പെടുക
    3. താഴെവീഴുക
    4. താഴെ വീഴുക
    1. ഉപവാക്യ ക്രിയ
    2. താഴേക്കു വരുക
  10. Fall flat

    ♪ ഫോൽ ഫ്ലാറ്റ്
    1. ഭാഷാശൈലി
    2. നിഷ്ഫലമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക