-
Fallow
♪ ഫാലോ- ക്രിയ
-
തരിശിടുക
- വിശേഷണം
-
കൃഷിയിറക്കിയിട്ടില്ലാത്ത
-
വന്ധ്യമായ
-
തരിശായ
-
ഉപയോഗിച്ചിട്ടില്ലാത്ത
- നാമം
-
കൃഷി ചെയ്യാത്ത നിലം
- വിശേഷണം
-
ചുവപ്പുകലർന്ന മഞ്ഞനിറമായ
- നാമം
-
തരിശ്ഭൂമി
- ക്രിയ
-
ഉഴുതിടുക
-
വിതയ്ക്കാത്ത
-
പ്രയോഗത്തിൽ വരുത്താത്ത
- നാമം
-
തരിശിട്ടിരിക്കുന്ന
- ക്രിയ
-
കൃഷിചെയ്യാതിട്ടിരിക്കുന്ന
-
Fallow deer
♪ ഫാലോ ഡിർ- നാമം
-
ഒരിനംമാൻ
-
Fallow land
♪ ഫാലോ ലാൻഡ്- നാമം
-
തരിശുഭൂമി