-
Falsely
♪ ഫോൽസ്ലി- -
-
കൃത്രിമമായി
-
അബദ്ധമായി
- വിശേഷണം
-
കള്ളമായ
- -
-
വഞ്ചകമായി
-
കളവായി
-
False alarm
♪ ഫോൽസ് അലാർമ്- നാമം
-
കബളിപ്പിക്കാനായി പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പ്
-
False coin
♪ ഫോൽസ് കോയൻ- നാമം
-
കള്ളനാണയം
- -
-
കൃത്രിമമായ എന്തെങ്കിലും
-
False hair
♪ ഫോൽസ് ഹെർ- നാമം
-
വെപ്പുമുടി
-
False key
♪ ഫോൽസ് കി- നാമം
-
കള്ളത്താക്കോൽ
-
False measure
♪ ഫോൽസ് മെഷർ- നാമം
-
കള്ളത്തൂക്കം
-
False notion
♪ ഫോൽസ് നോഷൻ- നാമം
-
തെറ്റായധാരണ
-
False personation
- നാമം
-
കപടവേഷധാരണം
-
False pride
♪ ഫോൽസ് പ്രൈഡ്- നാമം
-
തെറ്റായ ആത്മാഭിമാനം
-
False remedy
♪ ഫോൽസ് റെമഡി- നാമം
-
കപടമായ പരിഹാസം
-
കള്ളത്തിരിവ്