-
Familiar
♪ ഫമിൽയർ- വിശേഷണം
-
പരിചയമുള്ള
-
സുപരിചിതമായ
-
സുവിദിതമായ
-
ഗൗരവമില്ലാത്ത
-
അടുപ്പമുള്ള
- നാമം
-
ഉറ്റസ്നേഹിതൻ
-
സഹവാസി
- വിശേഷണം
-
പഴക്കമുള്ള
-
പരിചിതമായ
-
അറിയപ്പെടുന്ന
-
നന്നായറിയാവുന്ന
-
ഔപചാരികതയില്ലാത്ത
-
പൂർണ്ണമായ അറിവുള്ള
-
നിത്യപരിചിതമായ
-
Familiarity
♪ ഫമിൽയെററ്റി- നാമം
-
സഹവാസം
-
സംസക്തി
-
ചങ്ങാത്തം
-
അടുപ്പം
-
മമത
-
സുപരിചയം
-
അതിപരിചയം
-
അനൗപചാരികത
-
പരിചിതത്വം
-
അടുത്തുപരിചയം
-
Familiarize
♪ ഫമിൽയറൈസ്- ക്രിയ
-
പരിചയിപ്പിക്കുക
-
പഴക്കുക
-
അഭ്യസിപ്പിക്കുക
-
ശീലിപ്പിക്കുക
-
പരിചിതമാക്കുക
-
Familiarization
- നാമം
-
പരിചയം
-
തഴക്കം
- ക്രിയ
-
പഴക്കൽ