1. Familiarization

    1. നാമം
    2. പരിചയം
    3. തഴക്കം
    1. ക്രിയ
    2. പഴക്കൽ
  2. Familiar

    ♪ ഫമിൽയർ
    1. വിശേഷണം
    2. പരിചയമുള്ള
    3. സുപരിചിതമായ
    4. സുവിദിതമായ
    5. ഗൗരവമില്ലാത്ത
    6. അടുപ്പമുള്ള
    1. നാമം
    2. ഉറ്റസ്നേഹിതൻ
    3. സഹവാസി
    1. വിശേഷണം
    2. പഴക്കമുള്ള
    3. പരിചിതമായ
    4. അറിയപ്പെടുന്ന
    5. നന്നായറിയാവുന്ന
    6. ഔപചാരികതയില്ലാത്ത
    7. പൂർണ്ണമായ അറിവുള്ള
    8. നിത്യപരിചിതമായ
  3. Familiarity

    ♪ ഫമിൽയെററ്റി
    1. നാമം
    2. സഹവാസം
    3. സംസക്തി
    4. ചങ്ങാത്തം
    5. അടുപ്പം
    6. മമത
    7. സുപരിചയം
    8. അതിപരിചയം
    9. അനൗപചാരികത
    10. പരിചിതത്വം
    11. അടുത്തുപരിചയം
  4. Familiarize

    ♪ ഫമിൽയറൈസ്
    1. ക്രിയ
    2. പരിചയിപ്പിക്കുക
    3. പഴക്കുക
    4. അഭ്യസിപ്പിക്കുക
    5. ശീലിപ്പിക്കുക
    6. പരിചിതമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക