1. to make famous

    ♪ ടു മേക്ക് ഫെയിമസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രശസ്തമാക്കുക
  2. to become famous

    ♪ ടു ബികം ഫെയിമസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രശസ്തമാവുക
  3. famous man

    ♪ ഫെയിമസ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രശസ്തൻ
  4. famous

    ♪ ഫെയിമസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രസിദ്ധ, പ്രരൂഢ, അതിപ്രസിദ്ധ, പേരുകേട്ട, അഭിഖ്യാത
  5. famous ascetic

    ♪ ഫെയിമസ് അസെറ്റിക്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രശസ്തമഹർഷി
  6. famous person

    ♪ ഫെയിമസ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കീർത്തിമാൻ, പ്രശസ്തൻ, വിഖ്യാതപുരുഷൻ, വളരെ പ്രധാനിയായ തേജസ്വി, ഉത്തമശ്ലോകൻ
    3. വളരെ പ്രധാനിയായ വ്യക്തി, അതിപ്രധാനവ്യക്തി, നാമവാൻ, നാമശാലി, വിഖ്യാതപുരുഷൻ
  7. become famous

    ♪ ബികം ഫേമസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബഹുമാനത്തിന് അർഹത നേടുക, ഉത്കർഷം പ്രാപിക്കുക, സമുന്നതനാകുക, ജീവിതവിജയം നേടുക, വീറുക
  8. famous name

    ♪ ഫെയിമസ് നെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. കീർത്തിമാൻ, പ്രശസ്തൻ, വിഖ്യാതപുരുഷൻ, വളരെ പ്രധാനിയായ തേജസ്വി, ഉത്തമശ്ലോകൻ
    3. പ്രമുഖവ്യക്തി, വിശിഷ്ടവ്യക്തി, സുപ്രധാനവ്യക്തി, വളരെ പ്രധാനിയായ വ്യക്തി, നോട്ടപ്പുള്ളി
    4. അസാധാരണവ്യക്തിത്വം, വിഖ്യാതപുരുഷൻ, വളരെ പ്രധാനിയായ വ്യക്തി, അപൂർവപ്രതിഭ, രോചനീയാകാരം
    5. താരം, അഭിമാനതാരം, ധ്രുവനക്ഷത്രം, വെള്ളിനക്ഷത്രം, പ്രസിദ്ധിമാൻ
  9. famous-ly

    ♪ ഫെയിമസ്-ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലപോലെ, ഇണക്കമായി, സ്വരെെക്യത്തോടെ, യോജിപ്പോടെ, ചേർന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക