-
Fancy
♪ ഫാൻസി- ക്രിയ
-
നിരൂപിക്കുക
- -
-
ധാരണ
- വിശേഷണം
-
മനോഹരമായ
- ക്രിയ
-
കരുതുക
- നാമം
-
ഭ്രമം
-
കമ്പം
- വിശേഷണം
-
വിചിത്രമായ
- ക്രിയ
-
തോന്നുക
- നാമം
-
വ്യാമോഹം
- ക്രിയ
-
ആഗ്രഹിക്കുക
-
ഭാവിക്കുക
- നാമം
-
വിചിത്ര ഭാവന
-
മാനസിക ചാപല്യം
- -
-
മനസ്സിനിണങ്ങിയ
- വിശേഷണം
-
മനോരഞ്ജകമായ
-
അധികവിലയുള്ള
-
അലംകൃതമായ
- -
-
ഭാവന
- വിശേഷണം
-
ചപലമായ
- നാമം
-
കൽപന
- വിശേഷണം
-
യാഥാർത്ഥ്യബോധമില്ലാത്ത
-
ഭൂഷാത്മകമായ
- നാമം
-
മനോഹരമായി അലങ്കരിച്ച ചെറിയ കേക്ക്
-
സ്വകാര്യതാത്പര്യം
-
പ്രത്യേക ഇഷ്ടം
- -
-
വ്യക്തിപരമായ ഇഷ്ടം
-
സങ്കല്പശക്തി
-
Fanciful imagery
♪ ഫാൻസിഫൽ ഇമജ്രി- നാമം
-
അയഥാർത്ഥവിഭാവന
-
Take fancy to
♪ റ്റേക് ഫാൻസി റ്റൂ- ക്രിയ
-
പരീക്ഷണാർത്ഥം ഏതെങ്കിലും ഒരു സാധ്യത സ്വീകരിക്കുക
-
Fancy work
♪ ഫാൻസി വർക്- നാമം
-
ചിത്രത്തയ്യൽ
-
Foolish fancy
♪ ഫൂലിഷ് ഫാൻസി- നാമം
-
വ്യാമോഹം
-
Fancy dress
♪ ഫാൻസി ഡ്രെസ്- നാമം
-
കൗതുക പ്രച്ഛന്നവേഷം
-
Fancy fair
♪ ഫാൻസി ഫെർ- നാമം
-
കൗതുകവിൽപന
-
Fancy goods
♪ ഫാൻസി ഗുഡ്സ്- നാമം
-
നാനാവർണ്ണത്തുണികളും മറ്റും
-
Fancy oneself dead
♪ ഫാൻസി വൻസെൽഫ് ഡെഡ്- ക്രിയ
-
ഭ്രമിക്കുക
-
രുചിതോന്നുക
-
പ്രീതികൊള്ളുക
-
പ്രമമുണ്ടാകുക
-
Fancy price
♪ ഫാൻസി പ്രൈസ്- നാമം
-
മോഹവില