-
Fantast
- നാമം
-
മനോരാജ്യക്കാരൻ
-
Fantastic
♪ ഫാൻറ്റാസ്റ്റിക്- വിശേഷണം
-
ഒന്നാന്തരമായ
-
അസാധാരണമായ
-
അസംഭവ്യമായ
-
അതിവിചിത്രമായ
-
ഭ്രമാത്മകമായ
-
ചപലമായ
-
അത്യുത്തമമായ
-
അതിശയകരമായ
-
അത്യുത്തമായ
-
വിചിത്രപ്രകൃതി
-
Fantastically
♪ ഫാൻറ്റാസ്റ്റിക്ലി- -
-
വിചിത്രമായി
-
അപൂർവ്വരീതിയായി
-
വിചിത്രതരമായി