1. farm

    ♪ ഫാം
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃഷിഭൂമി, കൃഷ്യം, നിലം, ബീജോർവ്വി, വിളനിലം
    1. verb (ക്രിയ)
    2. കൃഷിചെയ്യുക, വാളുക, വിളവിടുക, വാഴുക, കൃഷിക്കാരനാവുക
    3. കൃഷിചെയ്യുക, നിലമൊരുക്കുക, നട്ടുവളർത്തുക, ഉഴുക, കർഷിക്കുക
    4. കോഴി, ആട്, മുതലായ ജന്തുക്കളെ വളർത്തുക, കന്നുകാലികളെ വളർത്തുക, പക്ഷികളെയും മൃഗങ്ങളെയും വളർത്തുക
  2. farming

    ♪ ഫാമിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃഷി, കൃഷിപ്പണി, പഞ്ചക്കൃഷി, കർഷകവൃത്തി, കൃഷിത്തൊഴിൽ
  3. fish farm

    ♪ ഫിഷ് ഫാം
    src:crowdShare screenshot
    1. noun (നാമം)
    2. മീൻ വളർത്തൽ കുളം
    3. മീൻവളർത്തൽസ്ഥലം
  4. baby farm

    ♪ ബേബി ഫാം
    src:crowdShare screenshot
    1. noun (നാമം)
    2. ശിശുപാലനാലയം
  5. stud-farm

    ♪ സ്റ്റഡ്-ഫാർം
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരകളെ വളർത്തുന്ന കളം
  6. dairy farm

    ♪ ഡെയറി ഫാം
    src:crowdShare screenshot
    1. noun (നാമം)
    2. ഗോശാല
    3. ക്ഷീരോത്പാദന കേന്ദ്രം
  7. dry farming

    ♪ ഡ്രൈ ഫാർമിങ്
    src:crowdShare screenshot
    1. noun (നാമം)
    2. മഴകുറഞ്ഞ സ്ഥലത്തെ ജലസേചനം ഒഴിവാക്കിക്കൊണ്ടു നടത്തുന്ന ഒരിനം കൃഷിരീതി
  8. health farm

    ♪ ഹെൽത്ത് ഫാം
    src:crowdShare screenshot
    1. noun (നാമം)
    2. ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കേന്ദ്രം
    3. ഹെൽത്ത് ഫാം
  9. chicken farm

    ♪ ചിക്കൻ ഫാം
    src:crowdShare screenshot
    1. noun (നാമം)
    2. കോഴി വളർത്തുകേന്ദ്രം
  10. collective farm

    ♪ കളക്ടീവ് ഫാം
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടു കൃഷിസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക