-
Farming
♪ ഫാർമിങ്- നാമം
-
കൃഷിത്തൊഴിൽ
-
വെള്ളായ്മ
-
Chicken farm
- നാമം
-
കോഴി വളർത്തുകേന്ദ്രം
-
Collective farm
♪ കലെക്റ്റിവ് ഫാർമ്- നാമം
-
കൂട്ടു കൃഷിസ്ഥലം
-
Dairy farm
♪ ഡെറി ഫാർമ്- നാമം
-
ഗോശാല
-
ക്ഷീരോത്പാദന കേന്ദ്രം
-
Dry farming
♪ ഡ്രൈ ഫാർമിങ്- നാമം
-
മഴകുറഞ്ഞ സ്ഥലത്തെ ജലസേചനം ഒഴിവാക്കിക്കൊണ്ടു നടത്തുന്ന ഒരിനം കൃഷിരീതി
-
Stud-farm
- നാമം
-
കുതിരകളെ വളർത്തുന്ന കളം
-
Organic farming
♪ ഓർഗാനിക് ഫാർമിങ്- നാമം
-
ജൈവ കൃഷി
-
Baby farm
♪ ബേബി ഫാർമ്- നാമം
-
ശിശുപാലനാലയം
-
Fish farm
♪ ഫിഷ് ഫാർമ്- നാമം
-
മീൻവളർത്തൽസ്ഥലം
-
മീൻ വളർത്തൽ കുളം
-
Health farm
♪ ഹെൽത് ഫാർമ്- നാമം
-
ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കേന്ദ്രം
-
ഹെൽത്ത് ഫാം