-
Fasten
♪ ഫാസൻ- ക്രിയ
-
ബന്ധിക്കുക
-
ഉറപ്പിക്കുക
-
ഒട്ടിക്കുക
-
കെട്ടുക
-
കൂട്ടിക്കെട്ടുക
-
ഒന്നിച്ചു ചേർക്കുക
-
കെട്ടിയിടുക
-
Fastened
♪ ഫാസൻഡ്- വിശേഷണം
-
മുറുകെ കെട്ടപ്പെട്ട
-
ഉറപ്പിക്കപ്പെട്ട
-
Fastener
♪ ഫാസനർ- നാമം
-
കെട്ടുന്നതിനോ ഉറപ്പിക്കുന്നതിനോ ഉള്ള ഉപകരണം
-
Fastening
♪ ഫാസനിങ്- നാമം
-
തളക്കാനുള്ള
-
Fasten down
♪ ഫാസൻ ഡൗൻ- ക്രിയ
-
ബലമായി യഥാസ്ഥാനത്ത് ഉറപ്പിക്കുക
-
Fasten hold
♪ ഫാസൻ ഹോൽഡ്- ക്രിയ
-
ബന്ധിപ്പിക്കുക
-
Zip-fastener
- നാമം
-
ഒരു ഊർന്നിറങ്ങുന്ന കുടുക്ക് വലിച്ച് രണ്ട് വരി പല്ലുകളെയോ മറ്റൊ സംയോജിപ്പിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം
-
Fastened or tied together
♪ ഫാസൻഡ് ഓർ റ്റൈഡ് റ്റഗെതർ- വിശേഷണം
-
പരസ്പരം കെട്ടപ്പെട്ട