-
Fastness
♪ ഫാസ്റ്റ്നസ്- വിശേഷണം
-
ദൃഢമായി
-
ഗാഢമായി
-
Confining onself to a fast
- ക്രിയ
-
നിരാഹാരമിരിക്കൽ
-
Consummation of fast
♪ കാൻസമേഷൻ ഓഫ് ഫാസ്റ്റ്- നാമം
-
പാരണ
-
Fast access storage
♪ ഫാസ്റ്റ് ആക്സെസ് സ്റ്റോറജ്- -
-
വിവരങ്ങൾ വളരെ വേഗത്തിൽ രേഖപ്പെടുത്തുകയും രേഖപ്പെടുത്തിയ വിവരങ്ങൾ വളരെ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്റ്റോറേജ്
-
Fast and loose
♪ ഫാസ്റ്റ് ആൻഡ് ലൂസ്- നാമം
-
ഒന്നു പറഞ്ഞിട്ടു മറ്റൊന്നു പ്രവർത്തിക്കുന്നകളി
-
Fast asleep
♪ ഫാസ്റ്റ് അസ്ലീപ്- -
-
ഗാഢനിദ്രയിലാണ്ട
-
Fast food
♪ ഫാസ്റ്റ് ഫൂഡ്- നാമം
-
ലഘുഭക്ഷണം
-
Fast friends
♪ ഫാസ്റ്റ് ഫ്രെൻഡ്സ്- നാമം
-
ആത്മസുഹൃത്തുക്കൾ
-
Fast passenger
♪ ഫാസ്റ്റ് പാസൻജർ- നാമം
-
വേഗം പോകുന്ന വണ്ടി
-
Fast worker
♪ ഫാസ്റ്റ് വർകർ- നാമം
-
അതിവേഗം ലക്ഷ്യം നേടുന്ന ആൾ