-
Fat
♪ ഫാറ്റ്- -
-
കൊഴുത്ത
- വിശേഷണം
-
തടിച്ച
-
മന്ദബുദ്ധിയായ
-
കൊഴുത്തസ്ഥൂലശരീരിയായ
-
മാംസളമായ
-
കൊഴുപ്പുള്ള
-
ആദായകരമായ
- നാമം
-
കൊഴുപ്പ്
-
കൊഴുപ്പുള്ള വസ്തു
-
എണ്ണ
- -
-
ഫയൽ അലോക്കേഷൻ ടേബിൾ
- വിശേഷണം
-
മുഴുത്ത
-
സ്ഥൂലമായ
-
ദശയുള്ള
- നാമം
-
പീനം
-
ശരീരത്തിൽ അടിഞ്ഞു കിടക്കുന്ന മേദസ്സ്
- -
-
വസ
-
ജൈവ എണ്ണകൾ
-
തടിച്ചുകൊഴുത്ത മൃഗം
- നാമം
-
ഖരമായ സ്നിഗ്ദ്ധ വസ്തു
-
Fatness
- നാമം
-
തടി
-
ശരീരം പോഷിപ്പിക്കുന്ന സാധനം
-
Not fat
♪ നാറ്റ് ഫാറ്റ്- വിശേഷണം
-
മാംസളമല്ലാത്ത
-
Belly fat
- നാമം
-
വയറിലെ കൊഴുപ്പ്
-
Fat burner
- നാമം
-
ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ നിരക്ക് വർദ്ധിപ്പിച്ച് കലോറി ഊറ്റിയെടുക്കുന്നതായി അവകാശപ്പെടുന്ന മരുന്ന്
-
To grow fat
♪ റ്റൂ ഗ്രോ ഫാറ്റ്- ക്രിയ
-
തടിക്കുക
-
വണ്ണംവെക്കുക
-
തടികൂടുക