-
Fatalism
♪ ഫേറ്റലിസമ്- നാമം
-
എല്ലാം വിധികൽപിതമെന്ന സിദ്ധാന്തം
-
എല്ലാംവിധിപോലെ നടക്കുമെന്ന വാദം
-
ദൈവപരത
-
എല്ലാം വിധികല്പിതമാണെന്ന വിശ്വാസം
-
വിധികല്പിതം അംഗീകരിക്കൽ
-
Fatal blow
♪ ഫേറ്റൽ ബ്ലോ- നാമം
-
മാരകപ്രഹരം
-
Fatal error
♪ ഫേറ്റൽ എറർ- നാമം
-
പ്രോഗ്രാമിന്റെ ഉപയോഗം തുടർന്നു കൊണ്ടുപോകാനാവാത്തവിധം ഉണ്ടാകുന്ന ഗുരുതരമായ തകരാർ
-
Femme fatale
- നാമം
-
അപകടകരമാംവണ്ണം മാദകത്വമുള്ള സ്ത്രീ
-
Fatal
♪ ഫേറ്റൽ- വിശേഷണം
-
നിർണ്ണായകമായ
-
വിനാശകരമായ
-
മാരകമായ
-
അനർത്ഥസൂചകമായ
-
പ്രാണഹരമായ
-
അന്തഃകരമായ
-
പ്രാണഘാതിയായ
-
പ്രാണനാശകമായ
-
മൃത്യുഹേതുകമായ
-
Fatality
♪ ഫറ്റാലറ്റി- നാമം
-
ദുർദ്ദശ
-
ഗ്രഹപ്പിഴ
-
പ്രാണഹാനി
-
അപകടമരണം
-
അപമൃത്യു
-
അപഘാതം
-
മരണധർമ്മം
-
മാരകസംഭവം
-
Fatally
♪ ഫേറ്റലി- വിശേഷണം
-
മരണഹേതുകമായി
-
വിധിവിഹിതമായി
-
മരണകാരണമായി