1. Favour

    1. നാമം
    2. അനുകമ്പ
    3. കാരുണ്യം
    4. ദയ
    5. പ്രീതി
    6. സൗമനസ്യം
    7. ഉപകാരം
    8. കൃപ
    9. പക്ഷഭേദം
    10. ഹൃദയപൂർവ്വമായ താൽപര്യം
    11. സഹായസന്നദ്ധത
    12. ഒത്താശ
    1. ക്രിയ
    2. അനുഗ്രഹിക്കുക
    3. സഹായിക്കുക
    4. പ്രസാദിപ്പിക്കുക
    5. പിൻതുണ നൽകുക
    6. ആനുകൂല്യം കാണിക്കുക
    7. ആഭിമുഖ്യം
    8. അനുകമ്പ കാട്ടുക
    9. ദാക്ഷിണ്യം കാട്ടുക
    10. കനിവ്
    11. ദാക്ഷണ്യം
  2. Favoured

    1. വിശേഷണം
    2. പ്രത്യേക ഗുണങ്ങൾ അനുഭവിക്കുന്ന
    3. സ്നേഹപാത്രമായ
  3. Favouring

    1. വിശേഷണം
    2. സഹായകമായ
    3. അനുകൂലമായ
    4. ഹിതകരമായ
  4. To favour

    1. ക്രിയ
    2. അനുകൂലിക്കുക
  5. Favourable

    1. വിശേഷണം
    2. അനുകൂലമായ
    3. ഹിതകരമായ
    4. അനുമതിനൽകുന്ന
    5. സഹായകരമായ
    6. പിന്താങ്ങുന്ന
    7. അംഗീകരിക്കുന്ന
    8. അനുമതികൊടുക്കുന്ന
    9. തൃപ്തികരമായ
    10. ഹിതമായ
    11. സ്നേഹമായ
  6. Favourably

    1. -
    2. അനുകൂലമായി
    3. അനുഗ്രഹത്തോടെ
    1. വിശേഷണം
    2. പക്ഷപാതപരമായി
    3. അനുമതിനൽകുന്നതായി
    4. സഹായകമായി
    1. ക്രിയാവിശേഷണം
    2. സാനുകൂലം
  7. Curry favour

    1. ഉപവാക്യം
    2. മുഖസ്തുതി കൊണ്ട്അധികാരികളിൽനിന്നു കാരൃം നേടുക
  8. Ill favoured

    1. വിശേഷണം
    2. വിരൂപമായ
    3. കാണാൻ ഭംഗിയില്ലാത്ത
  9. Well-favoured

    1. വിശേഷണം
    2. രൂപവതിയായ
  10. Favourableness

    1. നാമം
    2. അനുകൂലം
    3. ഹിതകരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക