-
Fax
♪ ഫാക്സ്- നാമം
-
ഡോക്യുമെന്റുകളുടെ പകർപ്പ് ടെലഫോൺ കേബിൾ വഴി വിദൂരങ്ങളിലെത്തിക്കാനുള്ള മാർഗ്ഗം
- ക്രിയ
-
ഇലക്ട്രാണിക് മാദ്ധ്യമത്തിലൂടെ കത്തിന്റെയും രേഖകളുടേയും മറ്റും പ്രതികൾ ദൂരത്തേക്കയയ്ക്കുക
- നാമം
-
ഫാക്സ് മെഷീൻ (പ്രതികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
- ക്രിയ
-
ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ കത്തിൻറെയും രേഖകളുടേയും മറ്റും പ്രതികൾ ദൂരത്തേക്കയയ്ക്കുക
-
Fax copy
♪ ഫാക്സ് കാപി- നാമം
-
ഫാക്സിലൂടെ ലഭിച്ച പ്രതി
-
Fax machine
♪ ഫാക്സ് മഷീൻ- നാമം
-
ഡോക്യുമെന്റുകളുടെ പകർപ്പ് ടെലഫോൺ കേബിൾ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം
-
ഫാക്സ് മെഷീൻ (പ്രതികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
-
ഫാക്സ് മെഷീൻ (പ്ര തികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)