1. Feast

    ♪ ഫീസ്റ്റ്
    1. -
    2. വിരുന്നൂൺ
    3. വിരുന്നൂണ്
    1. നാമം
    2. ആനന്ദം
    3. ആഘോഷം
    4. സദ്യ
    5. ഉത്സവം
    6. സൽക്കാരം
    7. പെരുന്നാൾ
    8. ജയന്തി
    9. ഓർമ്മപ്പെരുന്നാൾ
    10. ഇന്ദ്രിയങ്ങൾക്ക് ഉത്സവമായത്
    1. ക്രിയ
    2. ആനന്ദിപ്പിക്കുക
    3. വിരുന്നു നൽകുക
    4. വിരുന്നൂട്ടുക
    5. സൽക്കരിക്കുക
    6. സദ്യനടത്തുക
    7. സദ്യയുണ്ണുക
    8. സദ്യകഴിക്കുക
  2. Feasts

    ♪ ഫീസ്റ്റ്സ്
    1. അവ്യയം
    2. സദ്യ
  3. Feasting

    ♪ ഫീസ്റ്റിങ്
    1. -
    2. വിരുന്ൻ
  4. Wedding-feast

    1. -
    2. കല്യാണസദ്യ
  5. Moveable feast

    1. നാമം
    2. ഒരിടത്തുറച്ചുനിൽക്കാതെ കഴിക്കാവുന്ന ഭോജനം
  6. Feast ones mind on

    ♪ ഫീസ്റ്റ് വൻസ് മൈൻഡ് ആൻ
    1. ക്രിയ
    2. മനസ്സിനെ ആഹ്ലാദിപ്പിക്കുക
  7. Enough is as good as a feast

    1. നാമം
    2. തൃപ്തിയാണു പ്രധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക