-
Feasts
♪ ഫീസ്റ്റ്സ്- അവ്യയം
-
സദ്യ
-
Moveable feast
- നാമം
-
ഒരിടത്തുറച്ചുനിൽക്കാതെ കഴിക്കാവുന്ന ഭോജനം
-
Wedding-feast
- -
-
കല്യാണസദ്യ
-
Feast ones mind on
♪ ഫീസ്റ്റ് വൻസ് മൈൻഡ് ആൻ- ക്രിയ
-
മനസ്സിനെ ആഹ്ലാദിപ്പിക്കുക
-
Enough is as good as a feast
- നാമം
-
തൃപ്തിയാണു പ്രധാനം
-
Feasting
♪ ഫീസ്റ്റിങ്- -
-
വിരുന്ൻ
-
Feast
♪ ഫീസ്റ്റ്- നാമം
-
ആനന്ദം
- ക്രിയ
-
ആനന്ദിപ്പിക്കുക
-
വിരുന്നു നൽകുക
- നാമം
-
ആഘോഷം
- ക്രിയ
-
വിരുന്നൂട്ടുക
- നാമം
-
സദ്യ
- ക്രിയ
-
സൽക്കരിക്കുക
- നാമം
-
ഉത്സവം
-
സൽക്കാരം
- -
-
വിരുന്നൂൺ
- നാമം
-
പെരുന്നാൾ
- ക്രിയ
-
സദ്യനടത്തുക
- നാമം
-
ജയന്തി
-
ഓർമ്മപ്പെരുന്നാൾ
- ക്രിയ
-
സദ്യയുണ്ണുക
-
സദ്യകഴിക്കുക
- -
-
വിരുന്നൂണ്
- നാമം
-
ഇന്ദ്രിയങ്ങൾക്ക് ഉത്സവമായത്