-
Feat
♪ ഫീറ്റ്- നാമം
-
പരാക്രമം
-
അഭ്യാസം
-
വിശേഷകർമ്മം
-
സാഹസകൃത്യം
-
അത്ഭുതകർമ്മം
-
അസാധാരണ കൃത്യം
-
അസാധാരണകൃത്യം
-
വീരപ്രവൃത്തി
-
അഭ്യാസക്കളി
-
അത്ഭുതവിദ്യ
-
Clever feat
♪ ക്ലെവർ ഫീറ്റ്- നാമം
-
സൂത്രവിദ്യ
-
No mean feat
- ഭാഷാശൈലി
-
ഒരു വലിയ നേട്ടം
-
Acrobatic feat
♪ ആക്രബാറ്റിക് ഫീറ്റ്- നാമം
-
ഞാണിൻമേൽക്കളിയിലെ ഒരു അഭ്യാസം