-
Feather
♪ ഫെതർ- ക്രിയ
-
പറപ്പിക്കുക
- നാമം
-
പക്ഷം
-
തൂവൽ
-
പൂട
- വിശേഷണം
-
ആരോഗ്യമുള്ള
- നാമം
-
പക്ഷിത്തൂവൽ
-
അഭിമാനകരമായ നേട്ടം
-
തൂവൽപോലുള്ള വസ്തു
-
ഒരേ തരക്കാരായ ആളുകൾ
- ക്രിയ
-
ഭീരുത്വം കാണിക്കുക
-
തൊങ്ങൽ വയ്ക്കുക
-
പക്ഷിയെ കൊല്ലാതെ തൂവൽ നീക്കുക
-
തൂവൽവച്ചു കെട്ടുക
- നാമം
-
വേട്ടയാടുന്ന പക്ഷി
- ക്രിയ
-
തൂവൽ കൊണ്ട് പൊതിയുക
-
തൂവലുണ്ടാവുക
-
തൂവൽ മുളയ്ക്കുക
-
പ്രത്യേക രീതിയിൽ തുഴ ചലിപ്പിക്കുക
- വിശേഷണം
-
(മനുഷ്യർ) വേട്ടയാടുന്ന പക്ഷി
-
അന്പിൻചിറക്
-
Feathers
♪ ഫെതർസ്- നാമം
-
തൂവലുകൾ
-
Feather boa
♪ ഫെതർ ബോ- നാമം
-
ചിറകുകൾ കൊണ്ടുണ്ടാക്കിയ തുണി
-
സ്ത്രീകൾ കഴുത്തിൽ ചുറ്റുന്ന
-
Tail-feather
- നാമം
-
പിഞ്ചം
-
White feather
♪ വൈറ്റ് ഫെതർ- നാമം
-
ഭീരുത്വചിഹ്നം
-
Feathered dart
♪ ഫെതർഡ് ഡാർറ്റ്- നാമം
-
ചാട്ടുളി
-
തൂവൽപിടിച്ചചാട്ടുളി
-
Princes feather
♪ പ്രിൻസസ് ഫെതർ- നാമം
-
ഒരു പുഷ്പച്ചെടി
-
Peacocks feather
♪ പീകാക്സ് ഫെതർ- നാമം
-
മയിൽപ്പീലി
-
Birds of a feather
- നാമം
-
ഒരേ തൂവൽപ്പക്ഷികൾ
-
ഒരേ സ്വഭാവവും ചിന്താഗതിയുമുള്ളവർ
- ഭാഷാശൈലി
-
സമാനമായ സ്വഭാവമുള്ളവർ
-
Light as a feather
- ഭാഷാശൈലി
-
വളരെ കനംകുറഞ്ഞ