1. Fecundate

    1. ക്രിയ
    2. ഫലസമൃദ്ധി വരുത്തുക
  2. Fecund

    1. വിശേഷണം
    2. ധാരാളം സന്തതികളുള്ള
    3. സന്താനസമ്പന്നമായ
    4. സന്തതിവൃത്തിയുള്ള
    5. ഫലപുഷ്ടിയുള്ള
    6. സന്താനസന്പന്നമായ
    7. ഉൽപാദനക്ഷമതയുള്ള
  3. Fecundation

    1. നാമം
    2. ഗർഭോത്പാദനം
  4. Fecundity

    ♪ ഫകൻഡിറ്റി
    1. നാമം
    2. സന്താനസമൃദ്ധി
    3. ഫലോൽപാദകത്വം
    4. സന്താനാഭിവൃദ്ധി
    5. അതിപ്രസവം
    6. ഫലോല്പാദകത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക