-
Fecundation
- നാമം
-
ഗർഭോത്പാദനം
-
Fecund
- വിശേഷണം
-
ധാരാളം സന്തതികളുള്ള
-
സന്താനസമ്പന്നമായ
-
സന്തതിവൃത്തിയുള്ള
-
ഫലപുഷ്ടിയുള്ള
-
സന്താനസന്പന്നമായ
-
ഉൽപാദനക്ഷമതയുള്ള
-
Fecundate
- ക്രിയ
-
ഫലസമൃദ്ധി വരുത്തുക
-
Fecundity
♪ ഫകൻഡിറ്റി- നാമം
-
സന്താനസമൃദ്ധി
-
ഫലോൽപാദകത്വം
-
സന്താനാഭിവൃദ്ധി
-
അതിപ്രസവം
-
ഫലോല്പാദകത്വം