1. Fed up with

    ♪ ഫെഡ് അപ് വിത്
    1. ക്രിയ
    2. മടുക്കുക
    3. അരോചകമായി തോന്നുക
  2. Bottle fed

    ♪ ബാറ്റൽ ഫെഡ്
    1. വിശേഷണം
    2. മുലക്കൂപ്പിയിലൂടെ പാലൂട്ടി വളർത്തിയ
  3. Breast-fed

    1. വിശേഷണം
    2. മുലയൂട്ടി വളർത്തിയ
  4. Fed up

    ♪ ഫെഡ് അപ്
    1. ഭാഷാശൈലി
    2. അസ്വസ്ഥനാവുക
    3. വശംകെടുക
    1. വിശേഷണം
    2. മടുപ്പായ
  5. To be fed up

    ♪ റ്റൂ ബി ഫെഡ് അപ്
    1. ക്രിയ
    2. മതിയാവുക
  6. Well fed

    ♪ വെൽ ഫെഡ്
    1. -
    2. കൊഴുത്ത
    1. വിശേഷണം
    2. തീറ്റിപ്പോറ്റിയ
    3. ഊട്ടിവളർത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക