-
Federal
♪ ഫെഡർൽ- വിശേഷണം
-
സംയുക്തമായ
-
ആഭ്യന്തരകാര്യങ്ങളിൽ സ്വാതന്ത്യ്രം നിലനിർത്തിക്കൊണ്ട് പല സംസ്ഥാനങ്ങൾ ഒരുമിച്ചു ചേരുന്ന ഭരണസമ്പ്രദായത്തെ സംബന്ധിച്ച
-
കേന്ദ്രീകൃത ഭരണത്തെ അനുകൂലിക്കുന്ന
-
സംഘാതികമായ
-
സംഘരാജ്യഭരണപരമായ
-
കേന്ദ്രഭരണപരമായ
-
ഉടന്പടിയാൽ ഒന്നിച്ചുചേർന്ന
-
Federalism
♪ ഫെഡർലിസമ്- നാമം
-
സംയുക്തസംസ്ഥാന വ്യവസ്ഥിതി
-
സംഘരാജ്യതത്ത്വം
-
Federalize
♪ ഫെഡർലൈസ്- ക്രിയ
-
ഉടമ്പടിയിൽ ഒന്നായി ചേർക്കുക
-
Federally
♪ ഫെഡർലി- ക്രിയാവിശേഷണം
-
സംഘരാജ്യഭരണപരമായി
-
Federate
♪ ഫെഡറേറ്റ്- ക്രിയ
-
സംയുക്തമാക്കുക
-
കേന്ദ്രഭരണത്തിൻ കീഴിലാവുക
-
സന്ധിയുക്തമാവുക
-
ഉടമ്പടിയാൽ ചേരുക
-
ഒരു ഫെഡറേഷനായി ചേരുക
-
സംയുക്തമാകുക
-
പരസ്പരം സംയോജിക്കുക
-
ഉടന്പടിയാൽ ചേരുക
-
Federation
♪ ഫെഡറേഷൻ- നാമം
-
സംയുക്ത ഭരണം
-
സംയുക്തതരാഷ്ട്രം
-
സംയുക്തഭരണം
-
സംയുക്ത രാജ്യം
-
രാജ്യസംഘം
-
ഉടന്പടി
-
സംയുക്തരാജ്യം
-
Federative
♪ ഫെഡർറ്റിവ്- വിശേഷണം
-
സംയകുതഭരണമായ
-
സംയുക്തരാഷ്ട്രമായ