1. Federation

    ♪ ഫെഡറേഷൻ
    1. നാമം
    2. സംയുക്ത ഭരണം
    3. സംയുക്തതരാഷ്ട്രം
    4. സംയുക്തഭരണം
    5. സംയുക്ത രാജ്യം
    6. രാജ്യസംഘം
    7. ഉടന്പടി
    8. സംയുക്തരാജ്യം
  2. Federalism

    ♪ ഫെഡർലിസമ്
    1. നാമം
    2. സംയുക്തസംസ്ഥാന വ്യവസ്ഥിതി
    3. സംഘരാജ്യതത്ത്വം
  3. Federalize

    ♪ ഫെഡർലൈസ്
    1. ക്രിയ
    2. ഉടമ്പടിയിൽ ഒന്നായി ചേർക്കുക
  4. Federal

    ♪ ഫെഡർൽ
    1. വിശേഷണം
    2. സംയുക്തമായ
    3. ആഭ്യന്തരകാര്യങ്ങളിൽ സ്വാതന്ത്യ്രം നിലനിർത്തിക്കൊണ്ട് പല സംസ്ഥാനങ്ങൾ ഒരുമിച്ചു ചേരുന്ന ഭരണസമ്പ്രദായത്തെ സംബന്ധിച്ച
    4. കേന്ദ്രീകൃത ഭരണത്തെ അനുകൂലിക്കുന്ന
    5. സംഘാതികമായ
    6. സംഘരാജ്യഭരണപരമായ
    7. കേന്ദ്രഭരണപരമായ
    8. ഉടന്പടിയാൽ ഒന്നിച്ചുചേർന്ന
  5. Federate

    ♪ ഫെഡറേറ്റ്
    1. ക്രിയ
    2. സംയുക്തമാക്കുക
    3. കേന്ദ്രഭരണത്തിൻ കീഴിലാവുക
    4. സന്ധിയുക്തമാവുക
    5. ഉടമ്പടിയാൽ ചേരുക
    6. ഒരു ഫെഡറേഷനായി ചേരുക
    7. സംയുക്തമാകുക
    8. പരസ്പരം സംയോജിക്കുക
    9. ഉടന്പടിയാൽ ചേരുക
  6. Federative

    ♪ ഫെഡർറ്റിവ്
    1. വിശേഷണം
    2. സംയകുതഭരണമായ
    3. സംയുക്തരാഷ്ട്രമായ
  7. Federally

    ♪ ഫെഡർലി
    1. ക്രിയാവിശേഷണം
    2. സംഘരാജ്യഭരണപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക