1. Feed

    ♪ ഫീഡ്
    1. -
    2. വളർത്തുക
    3. ആഹാരം നൽകൽ
    4. മേയ്ക്കുക
    1. നാമം
    2. ആഹാരം
    3. ഇന്ധനം
    4. തീറ്റ
    5. മെഷീനിൽ ഉപയോഗിക്കുന്ന സാധനം
    6. പൈപ്പ്
    7. ഒരളവു കാലിഭക്ഷണം
    1. ക്രിയ
    2. നൽകുക
    3. സംരക്ഷിക്കുക
    4. പോഷിപ്പിക്കുക
    5. വളരുക
    6. ഭക്ഷണം കഴിക്കുക
    7. ഇടുക
    8. തീറ്റിപ്പോറ്റുക
    9. ഊട്ടുക
    10. ഭക്ഷണം നൽകുക
    11. ആഹാരം കഴിപ്പിക്കുക
    12. കമ്പ്യൂട്ടറിൻ ആവശ്യമായ നിർദ്ദേശങ്ങൾ കീബോർഡിലൂടെ ടൈപ്പ് ചെയ്ത് നൽകുക
    13. തൃപ്തിപ്പെടുത്തുക
    14. വിശപ്പു തീർക്കുക
    15. ഇന്ധനം കൊടുക്കുക
    16. അസംസ്കൃത വസ്തുക്കൾ നൽകുക
    17. അസംസ്കൃത വസ്തുക്കൾ നല്കുക
  2. Feeding

    ♪ ഫീഡിങ്
    1. -
    2. ആഹാരം നൽകൽ
    1. നാമം
    2. ഭക്ഷണം
    3. അച്ചടിയന്ത്രത്തിലേക്ക് കടലാസ് ക്രമമായി നീക്കിക്കൊടുക്കൽ
    4. അന്നദാനം
  3. Spoon-feed

    1. നാമം
    2. ദ്രവഭക്ഷണം
    1. ക്രിയ
    2. കോരിക്കൊടുത്തു വളർത്തുക
    3. സ്പൂണുകൊണ്ടു നൽകുക
    4. തവികൊണ്ടുകോരികുട്ടികൾക്ക് ആഹാരം കൊടുക്കുക
  4. Force-feed

    1. ക്രിയ
    2. നിർബന്ധിച്ചു തീറ്റുക
  5. Tractor feed

    ♪ റ്റ്റാക്റ്റർ ഫീഡ്
    1. നാമം
    2. പ്രിന്ററിൽ പേപ്പർ ശരിയായ രീതിയിൽ ചലിക്കുന്നതിനുള്ള സംവിധാനം
  6. Feeding time

    ♪ ഫീഡിങ് റ്റൈമ്
    1. നാമം
    2. ഭക്ഷണംസമയം
  7. Self-feeding

    1. വിശേഷണം
    2. സ്വയം ഉപയോഗിച്ചു തീർക്കുന്ന
  8. Sprocket feed

    ♪ സ്പ്രാകറ്റ് ഫീഡ്
    1. നാമം
    2. പ്രിന്ററിലൂടെ എന്തെങ്കിലും പ്രിന്റ് എടുക്കുമ്പോൾ പേപ്പർ പ്രിന്റിന്റെ പൽചക്രങ്ങൾക്കിടയിലൂടെ വളരെ കൃത്യമായ രീതിയിൽ ഓരോ ഹോളും തിരിഞ്ഞുവരുന്ന സംവിധാനം
  9. One who feeds

    ♪ വൻ ഹൂ ഫീഡ്സ്
    1. നാമം
    2. ഊട്ടുന്നവൻ
  10. Feeding bottle

    ♪ ഫീഡിങ് ബാറ്റൽ
    1. നാമം
    2. മുലക്കുപ്പി
    3. പാൽക്കുപ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക