-
Feeder
♪ ഫീഡർ- നാമം
-
കലവറക്കാരൻ
-
മുലക്കുപ്പി
-
പരിപോഷകൻ
-
ഭോക്താവ്
-
ശാഖാതീവണ്ടിപ്പാത
-
ഭോജനദാതാവ്
-
പോഷക നദി
-
യന്ത്രത്തിൽ തീയിടുന്ന ഭാഗം
-
വിതരണകേന്ദ്രത്തിലേക്ക് വൈദ്യുതിയെ എത്തിക്കുന്ന മെയ്ൻ
-
പാൽക്കുപ്പി
-
പ്രധാനവഴിയോടു ചേരുന്ന ചെറുവഴി
-
ആഹാരം കൊടുക്കുന്നയാൾ
-
പോഷകപാത
-
മെഷീനിൽ സാധനം എത്തിക്കുന്നത്
-
വിതരണ കേന്ദ്രത്തിലേയ്ക്ക് വൈദ്യുതിയെത്തിക്കുന്ന പ്രധാന വൈദ്യുത വാഹിനി