1. Feel

    ♪ ഫീൽ
    1. -
    2. പരാമർശിക്കുക
    1. നാമം
    2. അനുഭവം
    3. സ്പർശബോധം
    4. സ്പർശിക്കുക
    1. ക്രിയ
    2. അറിയുക
    3. ഗ്രഹിക്കുക
    4. സഹതപിക്കുക
    5. തോന്നുക
    6. അനുഭവിക്കുക
    7. അനുകമ്പ തോന്നുക
    8. അനുഭവിച്ചറിയുക
    9. തൊടുക
    10. ബോധമുണ്ടാവുക
    11. അനുഭൂതി ഉണ്ടാവുക
    12. തൊട്ടറിയുക
    13. കൈകൊണ്ടു തപ്പുക
    14. വികാരം കൊള്ളുക
    15. തോന്നിക്കുക
    16. അനുകന്പ തോന്നുക
    17. കഷ്ടപ്പെടുക
    18. സ്പർശിച്ചറിയുക
  2. Feel of

    ♪ ഫീൽ ഓഫ്
    1. ക്രിയ
    2. സ്പർശിച്ചു പരിശോധിക്കുക
  3. Feeling

    ♪ ഫീലിങ്
    1. വിശേഷണം
    2. സഹതാപമുള്ള
    3. അലിവുള്ള
    4. വികാരനിർഭരമായ
    5. ശക്തിമത്തായിവികാരം കൊള്ളുന്ന
    1. നാമം
    2. പ്രതികൂലാഭിപ്രായം
    3. അനുകമ്പ
    4. സഹാനുഭൂതി
    5. ആർദ്രത
    6. ശല്യം
    7. വികാരം
    8. സഹജാവബോധം
    9. ദയ
    10. പരിതാപം
    11. സംവേദനക്ഷമത
    12. തൊട്ടറിവ്
    13. സ്പർശനേന്ദ്രിയം
    14. ശാരീരികാനുഭൂതി
    15. അയുക്തതിധാരണ
    16. വൈകാരികാനുഭവം
    17. സ്പർശാനുഭവം
    18. വികാരമൃദുല
  4. To feel

    ♪ റ്റൂ ഫീൽ
    1. ക്രിയ
    2. അനുഭവിച്ചറിയുക
    3. തൊട്ടറിയുക
  5. Feelings

    ♪ ഫീലിങ്സ്
    1. നാമം
    2. സംവേദനക്ഷമത
  6. Feel bad

    ♪ ഫീൽ ബാഡ്
    1. ക്രിയ
    2. ഖേദിക്കുക
    3. കുറ്റബോധം തോന്നുക
    4. അതൃപ്തിയുണ്ടാവുക
  7. Feel like

    ♪ ഫീൽ ലൈക്
    1. ക്രിയ
    2. എന്തെങ്കിലും പ്രവർത്തി ചെയ്യാൻ തോന്നുക
  8. Feelingly

    1. ക്രിയാവിശേഷണം
    2. വികാരപാരവശ്യത്തോടെ
    3. ചിന്തയോടെ
    4. കൃപയോടെ
    5. സക്ഷോഭം
    6. മനസ്സറിഞ്ഞ്
    1. നാമം
    2. മനസ്സുരുകത്തക്കവണ്ണം
  9. Feel small

    ♪ ഫീൽ സ്മോൽ
    1. ക്രിയ
    2. അവമാനിതനാവുക
  10. Feel cheap

    ♪ ഫീൽ ചീപ്
    1. ക്രിയ
    2. ലജ്ജതോന്നുക
    3. അസുഖം അനുഭവപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക