1. feel like

    ♪ ഫീൽ ലൈക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണമെന്നു തോന്നുക, ആവശ്യം തോന്നുക, ഇച്ഛിക്കുക, ഇഷ്ടം തോന്നുക, കിട്ടിയെങ്കിൽ എന്ന് ആശിക്കുക
  2. to feel like a gooseberry

    ♪ ടു ഫീൽ ലൈക്ക് എ ഗൂസ്ബറി
    src:crowdShare screenshot
    1. idiom (ശൈലി)
    2. കൂട്ടത്തിൽ ചേരാത്തത് പോലെയുള്ള അവസ്ഥ
    3. ഒറ്റപ്പെട്ടു നില്കുന്ന പോലെ
  3. feeling like

    ♪ ഫീലിംഗ് ലൈക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നല്ല മാനസികഭാവത്തിൽ, നല്ല മാനസികാവസ്ഥയിൽ, ചെയ്യാൻതോന്നുന്ന, തത്പര, ആഭിമുഖ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക