1. Feeling

    ♪ ഫീലിങ്
    1. വിശേഷണം
    2. സഹതാപമുള്ള
    3. അലിവുള്ള
    4. വികാരനിർഭരമായ
    5. ശക്തിമത്തായിവികാരം കൊള്ളുന്ന
    1. നാമം
    2. പ്രതികൂലാഭിപ്രായം
    3. അനുകമ്പ
    4. സഹാനുഭൂതി
    5. ആർദ്രത
    6. ശല്യം
    7. വികാരം
    8. സഹജാവബോധം
    9. ദയ
    10. പരിതാപം
    11. സംവേദനക്ഷമത
    12. തൊട്ടറിവ്
    13. സ്പർശനേന്ദ്രിയം
    14. ശാരീരികാനുഭൂതി
    15. അയുക്തതിധാരണ
    16. വൈകാരികാനുഭവം
    17. സ്പർശാനുഭവം
    18. വികാരമൃദുല
  2. Feel at home

    ♪ ഫീൽ ആറ്റ് ഹോമ്
    1. ക്രിയ
    2. സന്തോഷവാനായിരിക്കുക
  3. Feel bad

    ♪ ഫീൽ ബാഡ്
    1. ക്രിയ
    2. ഖേദിക്കുക
    3. കുറ്റബോധം തോന്നുക
    4. അതൃപ്തിയുണ്ടാവുക
  4. Feel cheap

    ♪ ഫീൽ ചീപ്
    1. ക്രിയ
    2. ലജ്ജതോന്നുക
    3. അസുഖം അനുഭവപ്പെടുക
  5. Feel like

    ♪ ഫീൽ ലൈക്
    1. ക്രിയ
    2. എന്തെങ്കിലും പ്രവർത്തി ചെയ്യാൻ തോന്നുക
  6. Feel of

    ♪ ഫീൽ ഓഫ്
    1. ക്രിയ
    2. സ്പർശിച്ചു പരിശോധിക്കുക
  7. Feel offended

    ♪ ഫീൽ അഫെൻഡഡ്
    1. ക്രിയ
    2. ചൊടിച്ചിരിക്കുക
    3. അപ്രിയം അനുഭവപ്പെടുക
  8. Feel ones age

    ♪ ഫീൽ വൻസ് ഏജ്
    1. ക്രിയ
    2. പ്രായമാകുന്നതറിയുക
  9. Feel sleepy

    ♪ ഫീൽ സ്ലീപി
    1. ക്രിയ
    2. ഉറക്കം വരുക
    3. ഉറക്കംവരുക
  10. Feel small

    ♪ ഫീൽ സ്മോൽ
    1. ക്രിയ
    2. അവമാനിതനാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക