-
Feelings
♪ ഫീലിങ്സ്- നാമം
-
സംവേദനക്ഷമത
-
Feel at home
♪ ഫീൽ ആറ്റ് ഹോമ്- ക്രിയ
-
സന്തോഷവാനായിരിക്കുക
-
Feel bad
♪ ഫീൽ ബാഡ്- ക്രിയ
-
ഖേദിക്കുക
-
കുറ്റബോധം തോന്നുക
-
അതൃപ്തിയുണ്ടാവുക
-
Feel cheap
♪ ഫീൽ ചീപ്- ക്രിയ
-
ലജ്ജതോന്നുക
-
അസുഖം അനുഭവപ്പെടുക
-
Feel like
♪ ഫീൽ ലൈക്- ക്രിയ
-
എന്തെങ്കിലും പ്രവർത്തി ചെയ്യാൻ തോന്നുക
-
Feel of
♪ ഫീൽ ഓഫ്- ക്രിയ
-
സ്പർശിച്ചു പരിശോധിക്കുക
-
Feel offended
♪ ഫീൽ അഫെൻഡഡ്- ക്രിയ
-
ചൊടിച്ചിരിക്കുക
-
അപ്രിയം അനുഭവപ്പെടുക
-
Feel ones age
♪ ഫീൽ വൻസ് ഏജ്- ക്രിയ
-
പ്രായമാകുന്നതറിയുക
-
Feel sleepy
♪ ഫീൽ സ്ലീപി- ക്രിയ
-
ഉറക്കം വരുക
-
ഉറക്കംവരുക
-
Feel small
♪ ഫീൽ സ്മോൽ- ക്രിയ
-
അവമാനിതനാവുക