1. Felicitate

    ♪ ഫലിസിറ്റേറ്റ്
    1. ക്രിയ
    2. അഭിനന്ദിക്കുക
    3. കൊണ്ടാടുക
  2. Felicitation

    1. നാമം
    2. അനുമോദനം
    3. അഭിനന്ദനം
    4. അഭിവാദ്യം
    5. പ്രോത്സാഹനം
  3. Felicitous

    ♪ ഫിലിസറ്റസ്
    1. വിശേഷണം
    2. മനോഹരമായ
    3. യോഗ്യമായ
    4. ആഹ്ലാദകരമായ
    5. സമർത്ഥമായ
    6. തികച്ചും സമുചിതമായ
    7. ആകർഷകവും സമർത്ഥവുമായ
    8. ധന്യമായ
    1. -
    2. ശ്രേയസ്കരമായ
    3. ഐശ്വര്യസന്പന്നമായ
  4. Felicitously

    1. നാമം
    2. സൗഖ്യം
    3. ആവിഷക്കരണൗചിത്യം
    1. വിശേഷണം
    2. സമർത്ഥമായി
    1. ക്രിയാവിശേഷണം
    2. ആനന്ദപൂർവ്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക