1. Female

    ♪ ഫീമേൽ
    1. വിശേഷണം
    2. സ്ത്രണമായ
    3. സ്ത്രീസംബന്ധിയായ
    4. സ്ത്രീകളെ സംബന്ധിച്ച
    5. പെണ്ണായ
    6. അംഗന
    7. സ്ത്രി
    8. പെണ്ണ്
    9. അബല
    1. നാമം
    2. പെണ്ൺ
    3. വധു
    4. പെൺ
    5. പെൺപൂവ്
    6. പിട
    7. പെൺമൃഗം
    8. പെൺജാതി
    9. നാരി
  2. Creature neither male or female

    ♪ ക്രീചർ നീതർ മേൽ ഓർ ഫീമേൽ
    1. നാമം
    2. ആണും പെണ്ണുംകെട്ട ജന്തു
  3. Female animal

    ♪ ഫീമേൽ ആനമൽ
    1. നാമം
    2. പെൺമൃഗം
  4. Female bird

    ♪ ഫീമേൽ ബർഡ്
    1. നാമം
    2. പെൺപക്ഷി
  5. Female breasts

    ♪ ഫീമേൽ ബ്രെസ്റ്റ്സ്
    1. നാമം
    2. സ്ത്രീയുടെ മുലകൾ
  6. Female buffalo

    ♪ ഫീമേൽ ബഫലോ
    1. നാമം
    2. എരുമ
  7. Female calf

    ♪ ഫീമേൽ കാഫ്
    1. നാമം
    2. പശുക്കിടാവ്
  8. Female camel

    ♪ ഫീമേൽ കാമൽ
    1. നാമം
    2. പെണ്ണൊട്ടകം
  9. Female crab

    ♪ ഫീമേൽ ക്രാബ്
    1. -
    2. പെൺഞണ്ട്
    1. നാമം
    2. കർക്കടകി
  10. Female crow

    ♪ ഫീമേൽ ക്രോ
    1. നാമം
    2. പെൺകാക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക