1. Fence

    ♪ ഫെൻസ്
    1. നാമം
    2. പരിധി
    1. ക്രിയ
    2. ഖൺഡിക്കുക
    3. രക്ഷിക്കുക
    1. നാമം
    2. പ്രകാരം
    3. മതിൽ
    4. കയ്യാല
    5. വേലി
    1. ക്രിയ
    2. വേലികെട്ടിയടയ്ക്കുക
    3. വേലികെട്ടി സംരക്ഷിക്കുക
    4. വാൾപ്പയറ്റു നടത്തുക
    5. വാദത്തിൽനിന്നൊഴിഞ്ഞു മാറുക
    6. എതിർവാദിക്കുക
    7. പയറ്റുക
    8. ഖൺജിക്കുക
    9. മോഷണച്ചരക്കുകൾ കൈപ്പറ്റുക
    1. നാമം
    2. കളവു മുതൽ സ്വീകരിക്കുന്നവൻ
    1. ക്രിയ
    2. വളച്ചു കെട്ടി സംസാരിക്കുക
    3. കളരി വിദ്യ നടത്തുക
    4. ദ്വയാർത്ഥ പ്രയോഗം നടത്തുക
    5. അതിര്വാൾപയറ്റ് അഭ്യസിക്കുക
  2. Come down on one side of the fence or other

    ♪ കമ് ഡൗൻ ആൻ വൻ സൈഡ് ഓഫ് ത ഫെൻസ് ഓർ അതർ
    1. ഭാഷാശൈലി
    2. യോജിക്കുക അല്ലെങ്കിൽ വിയോജിക്കുക
  3. Fence-work

    1. ക്രിയ
    2. വേലിനിർമ്മിക്കുക
  4. Fenced in

    ♪ ഫെൻസ്റ്റ് ഇൻ
    1. ഭാഷാശൈലി
    2. ബന്ധനസ്ഥരാകുക
  5. Thatched fencing

    ♪ താച്റ്റ് ഫെൻസിങ്
    1. നാമം
    2. കയ്യാല
  6. Broken fence

    ♪ ബ്രോകൻ ഫെൻസ്
    1. നാമം
    2. പൊളിഞ്ഞവേലി
  7. Fencing master

    ♪ ഫെൻസിങ് മാസ്റ്റർ
    1. നാമം
    2. കളരിഗുരുക്കൾ
  8. Master of fence

    ♪ മാസ്റ്റർ ഓഫ് ഫെൻസ്
    1. നാമം
    2. പ്രഗത്ഭനായ വാൾപ്പയറ്റുകാരൻ
  9. Mend fences

    ♪ മെൻഡ് ഫെൻസസ്
    1. ഭാഷാശൈലി
    2. ഒത്തുതീർപ്പിലെത്തുക
  10. Rail fence

    ♪ റേൽ ഫെൻസ്
    1. നാമം
    2. അഴിവേലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക