-
Fend off
♪ ഫെൻഡ് ഓഫ്- ക്രിയ
-
നിരാകരിക്കുക
-
പരിഗണിക്കാതിരിക്കുക
-
Fend for
♪ ഫെൻഡ് ഫോർ- ക്രിയ
-
ഉപജീവനത്തിൻ വേണ്ടത് നൽകുക
-
Fend for oneself
♪ ഫെൻഡ് ഫോർ വൻസെൽഫ്- ക്രിയ
-
സ്വന്തം ജീവിതാവശ്യങ്ങൾക്ക് വേണ്ടതു താൻ തന്നെ സമ്പാദിക്കുക
-
പരസഹായം കൂടാതെ കഴിയുക
-
Fend
♪ ഫെൻഡ്- ക്രിയ
-
എതിർക്കുക
-
അകറ്റുക
-
പ്രതിരോധിക്കുക
-
വിലക്കുക
-
സമ്പാദിക്കുക
-
ജീവിക്കുക
-
തടുക്കുക
-
ദൂരെ നിർത്തുക
-
തട്ടിക്കളയുക