-
നാമം
-
മറ
-
തീമറ
-
അടുപ്പിനെതിരേയുള്ള ഇരുമ്പുചട്ടം
-
നൗകയുടെ വശങ്ങളിൽ പിടിപ്പിക്കുന്ന ആഘാതാഗിരണി
-
കനൽ പുറത്തു പോകാതെ തടഞ്ഞു നിർത്തുന്ന അഗ്നി കുൺഡത്തിനു ചുറ്റുമുള്ള വേലി
-
ടയർ
-
വാഹനങ്ങളിൽ മണ്ണും ചളിയും പറ്റാതിരിക്കാൻ അവയുടെ ചക്രങ്ങളുടെ മുകളിൽ വയ്ക്കുന്ന 'റ' ആകൃതിയിലുള്ള ഉപാധി
-
കനല് പുറത്തു പോകാതെ തടഞ്ഞുനിർത്തുന്ന അഗ്നികുണ്ഡത്തിനു ചുറ്റുമുള്ള വേലി
-
കപ്പലിന് ആഘാതമേല്ക്കാതെ സൂക്ഷിക്കുന്ന കയറ്
-
കാറിനെ ആഘാതത്തിൽനിന്നും ഒഴിവാക്കുന്ന ഉപകരണം
-
മഡ്ഗാർഡ്
-
ആഘാതം തടുക്കുന്ന വസ്തു
-
കനല് പുറത്തു പോകാതെ തടഞ്ഞു നിർത്തുന്ന അഗ്നി കുണ്ഡത്തിനു ചുറ്റുമുള്ള വേലി