1. Fertilization

    ♪ ഫർറ്റലിസേഷൻ
    1. നാമം
    2. ഉൽപാദനം
    3. ബീജസംയോഗം
    4. വളമിടൽ
    5. ലൈംഗികോൽപാദനത്തിലെ അൺഡ-ബീജ സങ്കലനം
    6. വള മി ടൽ
    7. ലൈംഗികോല്പാദനത്തിലെ അണ്ഡ-ബീജ സങ്കലനം
  2. Fertile ground

    ♪ ഫർറ്റൽ ഗ്രൗൻഡ്
    1. നാമം
    2. ആശയങ്ങളും അഭിപ്രായങ്ങളും മറ്റും വികസിച്ചുവരാൻ സഹായിക്കുന്ന സാഹചര്യം
  3. Fertile milch-cow

    1. നാമം
    2. കറവപ്പശു
  4. Fertile sail

    ♪ ഫർറ്റൽ സേൽ
    1. നാമം
    2. ഫലഭൂയിഷ്ഠമായ മണ്ൺ
  5. Cross-fertilize

    1. ക്രിയ
    2. പരപരാഗപോഷണം ചെയ്യുക
  6. Self-fertilization

    1. നാമം
    2. സ്വകേസരപരിഗ്രഹണം
    3. സ്വോത്പാദനം
  7. Self-fertilized

    1. വിശേഷണം
    2. സ്വോത്പാദിതമായ
  8. Fertilize

    ♪ ഫർറ്റലൈസ്
    1. ക്രിയ
    2. വളമിടുക
    3. ഗർഭം ധരിപ്പിക്കുക
    4. ഫലദീകരിക്കുക
    5. പരാഗണം നടത്തുക
    6. ഫലഭൂയിഷ്ഠമാക്കുക
    7. ഫലപുഷ് ടമാക്കുക
    8. പുഷ്ടിപ്പെടുത്തുക
  9. Fertilizer

    ♪ ഫർറ്റലൈസർ
    1. നാമം
    2. വളം
    3. രാസവളം
    4. സമൃദ്ധകം
    5. പുഷ്ടിപ്പെടുത്തുന്ന വസ്തു
  10. Fertility

    ♪ ഫർറ്റിലറ്റി
    1. നാമം
    2. സാഫല്യം
    3. ധാരാളിത്തം
    4. പുഷ്ക്കലത്വം
    5. സഫലത
    6. വളക്കൂർ
    7. ഭൂയിഷ്ഠത
    8. സമ്പുഷ്ടത
    9. ഫലസമൃദ്ധി
    10. അവന്ധ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക