1. Festoon

    ♪ ഫെസ്റ്റൂൻ
    1. നാമം
    2. തോരണം
    3. ഹാരം
    4. ചന്ദ്രക്കലപോലെ വളച്ചു കെട്ടിത്തൂക്കിയിട്ടിരിക്കുന്ന മാല
    5. പൂമാല
    6. ലതാമാല
    1. ക്രിയ
    2. തോരണം കെട്ടുക
    3. അലങ്കാരവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക