1. Fetch

    ♪ ഫെച്
    1. ക്രിയ
    2. ലഭിക്കുക
    3. കൊണ്ടുവരിക
    4. വലിച്ചെടുക്കുക
    5. വെളിയിൽ വരുത്തുക
    6. ആകർഷിക്കുക
    7. വരുത്തുക
    8. പ്രഹരം നൽകുക
    9. വിലയായി ലഭിക്കുക
    10. വിലകിട്ടുക
    11. മാർഗമുണ്ടാക്കുക
    12. മെമ്മറിയിൽ ആവശ്യമാണെന്ൻ തോന്നുന്ന ഡാറ്റ കണ്ടുപിടിച്ച് ലോഡുചെയ്യുക
    13. കൊണ്ടുവരുക
    14. എടുത്തുകൊണ്ടു വരുക
    15. വിലയായി കിട്ടുക
    16. പണം നേടുക
    17. വരാൻ പ്രരിപ്പിക്കുക
    18. പുറത്തു വരുത്തുക
    19. തേടിക്കൊണ്ടുവരുക
    20. വിലയായിക്കിട്ടുക
    21. പോയി കൊണ്ടുവരുക
    22. കൊണ്ടു വരുക
    23. വരാൻ പ്രേരിപ്പിക്കുക
  2. Fetching

    ♪ ഫെചിങ്
    1. വിശേഷണം
    2. മനോഹരമായ
    3. വശീകരിക്കുന്ന
    4. മയക്കുന്ന
    5. രമ്യമായ
  3. Fetch and carry

    ♪ ഫെച് ആൻഡ് കാറി
    1. ഭാഷാശൈലി
    2. വാല്യക്കാരനായി അങ്ങോട്ടുമിങ്ങോട്ടുമോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക