-
Feudalism
♪ ഫ്യൂഡലിസമ്- നാമം
-
ജൻമിത്തസമ്പ്രദായം
-
നാടുവാഴിത്തം
-
ജൻമികുടിയാൻ വ്യവസ്ഥിതി
-
ജന്മിത്ത സമ്പ്രദായം
-
ജന്മികുടിയാൻ വ്യവസ്ഥ
-
കുടിയായ്മ സന്പ്രദായം
-
കുടിജന്മസന്പ്രദായം
-
ജന്മികുടിയാൻ വ്യവസ്ഥിതി
-
ജന്മിത്ത സന്പ്രദായം
-
Feudal system
♪ ഫ്യൂഡൽ സിസ്റ്റമ്- നാമം
-
ജൻമിത്തസമ്പ്രദായം
-
Semi feudal
- നാമം
-
അർധജൻമിത്ത വ്യവസ്ഥ
-
Feudal
♪ ഫ്യൂഡൽ- വിശേഷണം
-
നാടുവാഴി വ്യവസ്ഥയെ സംബന്ധിച്ച
-
കുടിജൻമിത്തത്തെ സംബന്ധിച്ച
-
ജന്മിത്ത സമ്പ്രദായത്തിലുള്ള
-
കുടിമ
-
ജന്മാവകാശം സംബന്ധിച്ച
-
മദ്ധ്യകാല ഫ്യൂഡൽ സമ്പ്രദായതുല്യമായ വർഗ്ഗഭേദാധിഷ്ഠിത സാമൂഹ്യ (രാഷ്ട്രീയ) സമ്പ്രദായം
-
കുടിജന്മസംബന്ധമായ
-
കുടിജന്മവസ്തുസംബന്ധമായ
-
ജന്മിത്തസന്പ്രദായത്തിലുള്ള
-
ജന്മിത്ത സന്പ്രദായത്തിലുള്ള
-
മദ്ധ്യകാല ഫ്യൂഡൽ സന്പ്രദായതുല്യമായ വർഗ്ഗഭേദാധിഷ്ഠിത സാമൂഹ്യ (രാഷ്ട്രീയ) സന്പ്രദായം