1. Feverishly

    ♪ ഫെവറിഷ്ലി
    1. വിശേഷണം
    2. ഇളമ്പനിയായി
    3. പരിഭ്രമമുള്ളതായി
    1. ക്രിയാവിശേഷണം
    2. സംഭ്രമത്തോടെ
    3. പരിഭ്രമത്തോടെ
  2. Feverish

    ♪ ഫീവറിഷ്
    1. വിശേഷണം
    2. ജ്വരത്തിൽനിന്നുണ്ടായ
    3. ജ്വരം പോലുള്ള
    4. വിക്ഷുബ്ധ മനസ്സോടുകൂടിയ
    5. അൽപജ്വരമുള്ള
    6. ഇളമ്പനിയുള്ള
    7. അമിതാവേശത്തോടു കൂടിയ
    8. സംഭ്രാന്തിയുള്ള
    9. ഇളന്പനിയുള്ള
    1. നാമം
    2. അൽപജ്വരമുളള
    3. അല്പജ്വരമുള്ള
    4. പനിക്കോളുള്ള
    5. വെന്പലുള്ള
  3. Feverishness

    1. നാമം
    2. മനഃക്ഷോഭം
    3. ഇളമ്പനി
    4. ജ്വരലക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക