-
Few and far between
♪ ഫ്യൂ ആൻഡ് ഫാർ ബിറ്റ്വീൻ- ഭാഷാശൈലി
-
വളരെ കുറച്ച്
-
കഷ്ടിയായ
-
അരിഷ്ടിച്ച
-
As far as i know
♪ ആസ് ഫാർ ആസ് ഐ നോ- നാമം
-
ഞാൻ അറിഞ്ഞിടത്തോളം
-
As far as in me lies
♪ ആസ് ഫാർ ആസ് ഇൻ മി ലൈസ്- -
-
എന്റെ പരമാവധി കഴിവനുസരിച്ച്
-
As far as one can tell
♪ ആസ് ഫാർ ആസ് വൻ കാൻ റ്റെൽ- -
-
ലഭ്യമായ തെളിവുകൾ വച്ചു പറയുകയാണെങ്കിൽ
-
As far as one is concerned
♪ ആസ് ഫാർ ആസ് വൻ ഇസ് കൻസർൻഡ്- ഭാഷാശൈലി
-
ഒരു വ്യക്തിയെ അല്ലെങ്കിൽ വസ്തുവിനെ സംബന്ധിച്ചിടത്തോളം
-
As far as possible
♪ ആസ് ഫാർ ആസ് പാസബൽ- നാമം
-
കഴിയുന്നിടത്തോളം ആകാവുന്നിടത്തോളം
-
Be a far cry
- വിശേഷണം
-
വളരെ ദൂരത്തിലുള്ള
-
വളരെ അന്തരമുള്ള
-
By far
♪ ബൈ ഫാർ- നാമം
-
വളരെ
-
By far the best
♪ ബൈ ഫാർ ത ബെസ്റ്റ്- വിശേഷണം
-
യോജിച്ച
-
Far and away
♪ ഫാർ ആൻഡ് അവേ- വിശേഷണം
-
വളരെ അധികം