-
Fiber
♪ ഫൈബർ- നാമം
-
നാരിഴ
-
ഫൈബർ
-
Optical fiber
♪ ആപ്റ്റികൽ ഫൈബർ- നാമം
-
ശുദ്ധമായ ഗ്ലാസ് നാരുകൾകൊണ്ട് നിർമിച്ചതും വിവരങ്ങളുടെ കൂടിയ വേഗതയിലുള്ള വിനിമയത്തിനുമായി ഉപയോഗിക്കുന്ന കേബിളുകൾ
-
Fiber optics cable
♪ ഫൈബർ ആപ്റ്റിക്സ് കേബൽ- നാമം
-
ശുദ്ധമായ സ്ഫടികം കൊണ്ടു നിർമിച്ച വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന കേബിളുകൾ