-
Fickle
♪ ഫികൽ- വിശേഷണം
-
ചഞ്ചലമായ
-
മനസ്സുറപ്പില്ലാത്ത
-
ചപലമായ
- -
-
അസ്ഥിരം
- വിശേഷണം
-
ചഞ്ചലഹൃദയമുള്ള
- -
-
ചപലം
- വിശേഷണം
-
മാറത്തക്ക
-
തരളമായ
-
ആലോലമായ
-
അസ്ഥിരബുദ്ധിയുള്ള
-
Fickle woman
♪ ഫികൽ വുമൻ- നാമം
-
ചഞ്ചലയായ സ്ത്രീ
-
ചഞ്ചലചിത്തയായ സ്ത്രീ
-
Fickleness
♪ ഫികൽനസ്- നാമം
-
ചാപല്യം
-
ചാഞ്ചല്യം
-
ചപലത
-
മനസ്സുറപ്പില്ലായ്മ
-
അസ്ഥൈര്യം