1. Fiction

    ♪ ഫിക്ഷൻ
    1. നാമം
    2. കെട്ടുകഥ
    3. കള്ളക്കഥ
    4. ആഖ്യായിക
    5. നോവലും ചെറുകഥയും ഉൾക്കൊള്ളുന്ന കഥാസാഹിത്യം
    6. സങ്കല്പം
    7. സങ്കൽപം
    8. ആഖ്യായിക, കഥ മുതലായവ അടങ്ങിയ സാഹിത്യം
    9. കല്പനാസൃഷ്ടി
    10. കഥ മുതലായവ അടങ്ങിയ സാഹിത്യം
  2. Fictional

    ♪ ഫിക്ഷനൽ
    1. വിശേഷണം
    2. കൽപനാസൃഷ്ടമായ
    3. കെട്ടിയുണ്ടാക്കിയ
    1. -
    2. കെട്ടിച്ചമച്ച
    1. വിശേഷണം
    2. കെട്ടുകഥാപരമായ
  3. Non-fiction

    1. നാമം
    2. നോവൽ, കഥ എന്നിവയൊഴിച്ചുള്ള സാഹിത്യസൃഷ്ടി
    3. കഥ എന്നിവയൊഴിച്ചുള്ള സാഹിത്യസൃഷ്ടി
  4. Fictionalize

    ♪ ഫിക്ഷനലൈസ്
    1. ക്രിയ
    2. പടച്ചുണ്ടാക്കുക
  5. Science fiction

    ♪ സൈൻസ് ഫിക്ഷൻ
    1. നാമം
    2. ശാസ്ത്രകഥാസാഹിത്യം
  6. Fact and fiction

    ♪ ഫാക്റ്റ് ആൻഡ് ഫിക്ഷൻ
    1. -
    2. സത്യവും മിഥ്യയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക