-
Fiddle
♪ ഫിഡൽ- നാമം
-
വഞ്ചന
-
ചതി
- വിശേഷണം
-
ഫിഡിൽ
-
ഉൻമേഷമുള്ള
- നാമം
-
ഫിഡ്ൽ വയലിൻവർഗ്ഗത്തിൽപ്പെട്ട ഏതെങ്കിലും സംഗീതോപകരണം
-
ചെറിയ വയലിൻ
-
കമ്പിവാദ്യം
-
സാധനങ്ങൾ ഉരുണ്ടുപോകാതിരിക്കാനുപയോഗിക്കുന്ന അട
- വിശേഷണം
-
കിന്നരം
- നാമം
-
കന്പിവാദ്യം
-
ദുഷ്ക്കരപ്രവൃത്തി
-
Be on the fiddle
♪ ബി ആൻ ത ഫിഡൽ- ക്രിയ
-
ചതിക്കുക
-
Fiddle about
♪ ഫിഡൽ അബൗറ്റ്- ക്രിയ
-
സമയം പാഴാക്കുക
-
Fiddle around
♪ ഫിഡൽ എറൗൻഡ്- ഉപവാക്യ ക്രിയ
-
നിസ്സാരകാര്യങ്ങൾക്കായി സമയം കളയുക
-
വ്യർത്ഥമായ ജോലി ചെയ്യുക
-
Fiddle away
♪ ഫിഡൽ അവേ- ക്രിയ
-
സമയം പാഴാക്കുക
-
To play second fiddle
♪ റ്റൂ പ്ലേ സെകൻഡ് ഫിഡൽ- ക്രിയ
-
കൈമണിക്കാരനാവുക
-
As fit as a fiddle
- ക്രിയ
-
വളരെ നല്ല അവസ്ഥയിലായിരിക്കുക
-
Fit as a fiddle
- വിശേഷണം
-
ഉൻമേഷമുള്ള
-
നല്ല ആരോഗ്യനിലയിലുള്ള
- ക്രിയാവിശേഷണം
-
നല്ല സ്ഥിതിയിൽ
- ഭാഷാശൈലി
-
നല്ല ആരോഗ്യസ്ഥിതിയിൽ
-
Play second fiddle
♪ പ്ലേ സെകൻഡ് ഫിഡൽ- ക്രിയ
-
പ്രധാനിയുടെ കീഴിൽ സഹായിയായി പ്രവർത്തിക്കുക
- ഭാഷാശൈലി
-
രണ്ടാം സ്ഥാനം വഹിക്കുക
-
അപ്രധാന ഭാഗത്തു നിന്നു പ്രവർത്തിക്കുക
-
Fiddling
♪ ഫിഡ്ലിങ്- വിശേഷണം
-
ചെറിയ
-
തുച്ഛമായ
-
നിസ്സാരകാര്യങ്ങൾക്കായി സമയം പാഴാക്കുന്ന
-
അൽപമായ