1. Fidget

    ♪ ഫിജിറ്റ്
    1. നാമം
    2. വെറി
    3. അസ്വസ്ഥത
    4. വെറിപിടിച്ചയാൾ
    5. വെറുതെയിരിക്കാൻ കഴിയാത്ത വ്യക്തി
    6. ശാരീരികമായ വല്ലായ്മ
    1. ക്രിയ
    2. ഇളകുക
    3. സ്വസ്ഥതിയില്ലാതെ ഓടിനടക്കുക
    4. അസ്വസ്ഥനാകുക
    5. സ്വസ്ഥതയില്ലാതെയിരിക്കുക
    6. വെപ്രാളം കാട്ടുക
    7. സ്വസ്ഥതയില്ലാതിരിക്കുക
    8. അടങ്ങിയിരിക്കാൻ കഴിയാതെ വരിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക