-
Fields
♪ ഫീൽഡ്സ്- നാമം
-
പ്രദേശങ്ങൾ
-
വയലുകൾ
-
പാടശേഖരങ്ങൾ
-
Battile-field
- നാമം
-
യുദ്ധക്കളം
-
യുദ്ധഭൂമി
-
Coal field
♪ കോൽ ഫീൽഡ്- നാമം
-
കൽക്കരിഖനനം ചെയ്യുന്ന പ്രദേശം
-
Electric field
♪ ഇലെക്ട്രിക് ഫീൽഡ്- നാമം
-
വൈദ്യുതീമൺഡലം
-
Enter the field
♪ എൻറ്റർ ത ഫീൽഡ്- ക്രിയ
-
പ്രവർത്തിച്ചു വിജയംവരിക്കാനായി രംഗത്തിറങ്ങുക
-
Field events
♪ ഫീൽഡ് ഇവെൻറ്റ്സ്- നാമം
-
മൈതാനത്തുള്ള മത്സരഇനങ്ങൾ
-
മത്സര ഓട്ടം ഒഴിച്ചുള്ള കായിക മത്സരങ്ങൾ
-
Field glasses
♪ ഫീൽഡ് ഗ്ലാസസ്- -
-
ഇരട്ടക്കുഴൽ ദൂരദർശിനി
-
ക്ഷേത്രദർശിനി
-
Field hospital
♪ ഫീൽഡ് ഹാസ്പിറ്റൽ- നാമം
-
വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ള സൈനിക ചികിത്സാലയം
-
Field marshal
♪ ഫീൽഡ് മാർഷൽ- ക്രിയ
-
ക്രമപ്പെടുത്തുക
-
അണിനിരത്തുക
-
ഏർപ്പാടു ചെയ്യുക
- നാമം
-
കരസേനയിലെ ഏറ്റവും ഉയർന്ന പദവി
- ക്രിയ
-
ക്രമപ്രകാരമുള്ള സ്ഥാനങ്ങൾ എടുക്കുക
- നാമം
-
സൈന്യദ്ധ്യക്ഷൻ
- ക്രിയ
-
ചിട്ടപ്പെടുത്തുക
- -
-
പടത്തലവൻ
-
സേനാധിപപ്രവരൻ
-
ബലാദ്ധ്യക്ഷൻ
-
Field of vision
♪ ഫീൽഡ് ഓഫ് വിഷൻ- നാമം
-
വീക്ഷണപരിധി