-
Fiery
♪ ഫൈറി- വിശേഷണം
-
ഉജ്ജ്വലമായ
-
അഗ്നിമയമായ
-
ആഗ്നേയമായ
-
ജ്വലിക്കുന്ന
-
പൊള്ളുന്ന
-
സമരോത്സുകനായ
-
വികാരതീവ്രമായ
-
തപ്തമായ
-
തീപോലെയുള്ള
-
തീപിടക്കുന്ന
-
തേജസ്വിയായ
-
കോപിയായ
-
വികാരതതീവ്രങ്ങളായ
-
തീപോലുള്ള
-
തീപോലെ പൊള്ളുന്ന
-
എരിയുന്ന
-
Fiery meteor
♪ ഫൈറി മീറ്റീർ- നാമം
-
ധൂമകേതു
-
Fieriness
- നാമം
-
അഗ്നിമയം
-
ഉജ്ജലത
-
സമരോത്സുകത