-
Fight
♪ ഫൈറ്റ്- ക്രിയ
-
ഇടയുക
- നാമം
-
യുദ്ധം
-
ആയോധനം
-
കലഹം
- ക്രിയ
-
എതിരിടുക
-
മല്ലിടുക
- നാമം
-
പോരാട്ടം
- ക്രിയ
-
പൊരുതുക
- നാമം
-
സാമർത്ഥ്യം
- ക്രിയ
-
യുദ്ധം ചെയ്യുക
- -
-
തല്ലുക
-
ശൺഠ
- നാമം
-
അടിപിടി
- ക്രിയ
-
പടവെട്ടുക
- -
-
യുദ്ധംചെയ്യുക
- ക്രിയ
-
അടി കൂടുക
- നാമം
-
യുദ്ധം ചെയ്യാനുള്ള ശക്തി
-
To fight
♪ റ്റൂ ഫൈറ്റ്- ക്രിയ
-
പൊരുതുക
-
യുദ്ധംചെയ്യുക
-
Fighting
♪ ഫൈറ്റിങ്- വിശേഷണം
-
പൊരുതുന്ന
-
Sea fight
♪ സി ഫൈറ്റ്- നാമം
-
സമുദ്രത്തിൽ വച്ചുനടക്കുന്ന കപ്പൽയുദ്ധം
-
Fight for
♪ ഫൈറ്റ് ഫോർ- ക്രിയ
-
സമരം ചെയ്യുക
-
Fight back
♪ ഫൈറ്റ് ബാക്- ക്രിയ
-
ചെറുക്കുക
-
പ്രതിരോധിക്കുക
-
എതിർത്തുനിൽക്കുക
-
Bull fight
♪ ബുൽ ഫൈറ്റ്- നാമം
-
കാളപ്പോര്
-
Mace-fight
- നാമം
-
ഗദായുദ്ധം
-
Free fight
♪ ഫ്രി ഫൈറ്റ്- -
-
എല്ലാവരും ചേർന്നുള്ള ശൺഠ
- നാമം
-
കൂട്ടലഹള
-
Sham fight
♪ ഷാമ് ഫൈറ്റ്- നാമം
-
പ്രകടനത്തിനോ പരിശീലനത്തിനോ വേണ്ടി നടത്തുന്ന കൃത്രിമയുദ്ധം